വിവരാവകാശ നിയമം
വിവരാവകാശ നിയമം
വിവരാവകാശ നിയമം
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ബന്ധപ്പെടാനുള്ള മാർഗങ്ങൾ, അപേക്ഷ സമർപ്പിക്കുന്നതിനുള്ള പൊതുവിവരങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.
വിവരാവകാശ നിയമത്തിലെ ഉദ്യോഗസ്ഥർ
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസർ
Public Information Officer
പേര്
ചന്ദ്രകാന്ത് എ.സി.
തസ്തിക
സെക്രട്ടറി
ഓഫീസ്
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
വിലാസം
ചോറ്റാനിക്കര പി ഒ, എറണാകുളം, 682312
ഫോൺ
ഇ-മെയിൽ
ചുമതല
വിവരാവകാശ അപേക്ഷകളുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകൾ നിർവഹിക്കൽ
അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസർ
Assistant Public Information Officer
പേര്
ബിന്ദു വി.റ്റി
തസ്തിക
ജൂനിയര്‍ സൂപ്രണ്ട്
ഓഫീസ്
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
വിലാസം
ചോറ്റാനിക്കര പി ഒ, എറണാകുളം, 682312
ഫോൺ
ഇ-മെയിൽ
ചുമതല
വിവരാവകാശ അപേക്ഷകൾ സ്വീകരിക്കുന്നതിനും തുടർനടപടികൾക്കുമായി സഹായം നൽകൽ
അപ്പലേറ്റ് അതോരിറ്റി
Appellate Authority
പേര്
ഗൌതമന് ടി സത്യപാലന്
തസ്തിക
ജില്ലാ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ & ഡിസ്ട്രിക്ട് എംപവര്‍മെന്റ് ഓഫീസര്‍
ഓഫീസ്
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
വിലാസം
ജോയിന്റ് ഡയറക്ടര്‍ ഓഫീസ്, സവില്‍ സ്റ്റേഷന് കാക്കനാട്, എറണാകുളം-682030
ഫോൺ
ഇ-മെയിൽ
ചുമതല
വിവരാവകാശവുമായി ബന്ധപ്പെട്ട ഒന്നാം അപ്പീലുകൾ പരിഗണിക്കൽ
വിവരാവകാശ അപേക്ഷ സംബന്ധിച്ച പൊതുവിവരങ്ങൾ
വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി നിശ്ചിത നടപടിക്രമം അനുസരിച്ച് ബന്ധപ്പെട്ട പൊതു വിവര ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്/ഓണ്‍ലൈന്‍
ഓൺലൈൻ അപേക്ഷ
അപേക്ഷ സ്വീകരിക്കുന്ന സമയം
10.00 മുതല്‍ 5.00 വരെ
ബന്ധപ്പെടേണ്ട നമ്പർ