മാലിന്യ ശേഖരണ കലണ്ടര്‍
♻️🧴📄🛍️💊🔌👕🍾🌿
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
പാഴ്വസ്തു ശേഖരണ കലണ്ടർ
📄🧴🛍️
എടുക്കുന്ന ഇനം
പേപ്പർ, പ്ലാസ്റ്റിക് ബോട്ടിൽ, പ്ലാസ്റ്റിക് കവറുകൾ
ശേഖരിക്കുന്ന മാസം
എല്ലാ മാസവും
🩴🎒
എടുക്കുന്ന ഇനം
ചെരുപ്പ്, ബാഗ്
ശേഖരിക്കുന്ന മാസം
ജനുവരി, കെടോബർ
🍾🫙
എടുക്കുന്ന ഇനം
ചില്ലു മാലിന്യങ്ങൾ
ശേഖരിക്കുന്ന മാസം
ഫെബ്രുവരി, ഓഗസ്റ്റ്
👕👖
എടുക്കുന്ന ഇനം
തുണി മാലിന്യം ക്യാപെയിൻ
ശേഖരിക്കുന്ന മാസം
ഏപ്രിൽ, സെപ്റ്റംബർ
💊
എടുക്കുന്ന ഇനം
മരുന്നു സ്ടിപ്പുകൾ
ശേഖരിക്കുന്ന മാസം
ജനുവരി, മാർച്ച് ജൂൺ, സെപ്റ്റംബർ, ഡിസംബർ
🔌💻🔋
എടുക്കുന്ന ഇനം
ഇ - മാലിന്യം
ശേഖരിക്കുന്ന മാസം
ഡിസംബർ