ബജറ്റ് റിപ്പോര്‍ട്ട് 2025-26

സാമ്പത്തിക വിശകലനം

2025-26 സാമ്പത്തിക വർഷ ബജറ്റ് പ്രകാരം:

  • തനത് ഫണ്ട് വരുമാനം ഏകദേശം ₹3.30 കോടി ആയി പ്രതീക്ഷിക്കുന്നു.
  • നികുതി വരുമാനം ഏകദേശം ₹2.22 കോടി ആണ്.
  • നികുതിയിതര വരുമാനം ഏകദേശം ₹1.07 കോടി ആണ്.
  • സംസ്ഥാന സഹായ പദ്ധതികളിലൂടെ ₹5 കോടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

  • Budget report 2025-26