ബജറ്റ് റിപ്പോര്‍ട്ട് 2025-26
സാമ്പത്തിക വിശകലനം
2025-26 സാമ്പത്തിക വർഷ ബജറ്റ് പ്രകാരം:
- തനത് ഫണ്ട് വരുമാനം ഏകദേശം ₹3.30 കോടി ആയി പ്രതീക്ഷിക്കുന്നു.
- നികുതി വരുമാനം ഏകദേശം ₹2.22 കോടി ആണ്.
- നികുതിയിതര വരുമാനം ഏകദേശം ₹1.07 കോടി ആണ്.
- സംസ്ഥാന സഹായ പദ്ധതികളിലൂടെ ₹5 കോടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.