അഥിതി തൊഴിലാളി സ്ക്രീനിംഗ് ക്യാമ്പ്
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 5,6വാർഡ് കളിൽ 22/5/26 ന് ചോറ്റാനിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും MIST ടീമിന്റെയും ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ രാത്രികാല സ്ക്രീനിംഗ് ക്യാമ്പ് നടത്തി. ബഹു : ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ലത സുകുമാരൻ വാർഡ് മെമ്പർ ഷീജ ശ്രീകുമാർ, എച്ച് ഐ ശാലിനി, JHI മാരായ ശ്രീദേവി രമണൻ ,സാബു കെ പി, ആശമാർ എന്നിവർ പങ്കെടുത്തു. HWC കുരീക്കാടിൻറെ പരിധിയിലുള്ള വാർഡുകളിൽ നിന്നും 56 അതിഥി തൊഴിലാളികളെ മലേറിയ ,ഫൈലേറിയ, ലെപ്രസി, HIV സ്ക്രീനിങ്ങ് വിധേയരാക്കി.